Please Wait
 
[Forgot Password]

 

 

ശ്രീ.പിണറായി വിജയൻ
ബഹു:മുഖ്യമന്ത്രി

 

 

ശ്രീ ഡോ.ടി.എം.തോമസ് ഐസക്
ബഹു:ധനകാര്യവകുപ്പ് മന്ത്രി
സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾ,സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ, ബോർഡുകൾ, സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങൾ/ഏജൻസികൾ,സ്വയംഭരണ സ്‌ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം സംബന്ധിച്ചു പൊതുജനങ്ങൾക്കുള്ള പരാതികൾ/പ്രവർത്തനം മെച്ചപ്പെടുത്തുവാനുള്ള നിർദേശങ്ങൾ എന്നിവ ധനകാര്യവകുപ്പിന് ഓൺലൈൻ ആയി നൽകാവുന്നതാണ്.പരാതി/നിർദ്ദേശങ്ങളിന്മേൽ എടുക്കുന്ന നടപടികൾ സംബന്ധിച്ചുള്ള വിവരം ഈ സംവിധാനം വഴി യഥാസമയം തന്നെ അറിയാൻ കഴിയുന്നതാണ്.

പരാതികൾ നൽകാൻ ആദ്യം രജിസ്റ്റർ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വയം വെളിപ്പെടുത്താൻ താത്പര്യം ഇല്ലാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക
Check your Complaint Status


           
Notification

All are requested to use latest version of Mozilla Firefox to get full functionality of FIMS (To support Malayalam unicode Fonts). If you are using older version of Mozilla Firefox, update it. To know how to update Mozilla Firefox , click the following link.
https://support.mozilla.org/en-US/kb/update-firefox-latest-version

Version 5.0  - Copyright ©2016